HOME
DETAILS
MAL
മാവോയിസ്റ്റ് നിരീക്ഷണം; ടവര്‍ നിര്‍മാണം പൂര്‍ത്തിയായി
backup
August 23 2016 | 18:08 PM
ഗൂഡല്ലൂര്‍: കേരള-തമിഴ്‌നാട് അതിര്‍ത്തിയായ നാടുകാണി ജീന്‍പൂളില്‍ കുന്നിന്‍മുകളില്‍ പത്ത് ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച ഗോപുരത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. മാവോയിസ്റ്റുകളെയും വനം കൊള്ളക്കാരെയും നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഗോപുരം നിര്‍മിച്ചിരിക്കുന്നത്. കാട്ടാനകള്‍ എത്താതിരിക്കാന്‍ ഇതിന് ചുറ്റും കിടങ്ങും കുഴിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."