HOME
DETAILS

പ്രഥമ ലോക പാരാ തായ്‌ക്വോണ്ടോ ചാംപ്യന്‍ഷിപ്പിന് ബഹ്‌റൈന്‍ വേദിയാകും

  
October 28, 2024 | 3:19 PM

Bahrain Hosts 1st World Para Taekwondo Championships

മനാമ: പ്രഥമ ലോക പാരാ തായ്‌കോണ്ടോ പൂംസെ ചാമ്പ്യന്‍ഷിപ്പ് 2024നു ബഹ്‌റൈന്‍ വേദിയാകും. നവംബര്‍ 26-27, നവംബര്‍ 29 തീയതികളിലായാണ് ബഹ്‌റൈന്‍ പാരാ തായ്‌ക്കോണ്ടോ ഓപ്പണ്‍ 2024, പ്രഥമ ലോക പാരാ തായ്‌കോണ്ടോ പൂംസെ ചാമ്പ്യന്‍ഷിപ്പ് എന്നിവ നടക്കുക. വേള്‍ഡ് തായ്‌കോണ്ടോ ഫെഡറേഷന്റെ പ്രസിഡന്റ് ഡോ. ചുങ്‌വോയും പാരാലിമ്പ് കമ്മിറ്റിയുടെ സെക്രട്ടറി ജനറല്‍ അലി മുഹമ്മദ് അല്‍മാജിദും ഇത് സംബന്ധിച്ച് ധാരണാപത്രത്തില്‍ ഒപ്പു വച്ചു. ബഹ്‌റൈനെ ആഗോള പാരാ തായ്‌കോണ്ടോ കായിക ഇനങ്ങളുടെ ആതിഥേയ രാജ്യമായി തിരഞ്ഞെടുത്തതില്‍ അഭിമാനമുണ്ടെന്ന് ജനറല്‍ അലി മുഹമ്മദ് അല്‍മാജിദ് പറഞ്ഞു.

Bahrain welcomes the inaugural World Para Taekwondo Championships, promoting inclusivity and empowering athletes with disabilities. Witness thrilling competitions and inspiring stories.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് സഞ്ജു കളിക്കില്ല, കാരണം അതാണ്: വ്യക്തമാക്കി മുൻ താരം

Cricket
  •  7 days ago
No Image

തവനൂരിലേക്കില്ല; സിറ്റിംഗ് സീറ്റ് വിട്ട് കെ.ടി ജലീൽ പൊന്നാനിയിൽ മത്സരിക്കാൻ സാധ്യത

Kerala
  •  7 days ago
No Image

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനുമതിയില്ലാതെ നഗരത്തിൽ ഫ്ലെക്സും കൊടികളും; ബിജെപിക്ക് 20 ലക്ഷം പിഴയിട്ട് ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ 

Kerala
  •  7 days ago
No Image

സൂര്യൻ ഉദിച്ചപ്പോൾ കോഹ്‌ലി വീണു; ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ നായകൻ

Cricket
  •  7 days ago
No Image

കുരങ്ങന്‍ കിണറ്റിലെറിഞ്ഞ നവജാതശിശുവിന് 'ഡയപ്പര്‍' രക്ഷയായി; ഛത്തീസ്ഗഢില്‍ കുഞ്ഞിന് പുനര്‍ജന്മം

National
  •  7 days ago
No Image

ജില്ലാ കലക്ടറുടെ കാറപകടം: അലക്ഷ്യമായി വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  7 days ago
No Image

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലെത്തിക്കാൻ സഹായം തേടി മകൾ 

National
  •  7 days ago
No Image

യു.എ.ഇയിലെ സമസ്ത പൊതുപരീക്ഷ ഇന്ന് സമാപിക്കും; എഴുതിയത് 1500ലധികം വിദ്യാര്‍ഥികള്‍

uae
  •  7 days ago
No Image

ആദ്യഘട്ട സ്ഥാനാർഥികളുമായി കോൺഗ്രസ്; വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് മുൻപ് പ്രഖ്യാപനം

Kerala
  •  7 days ago
No Image

വിഴിഞ്ഞം രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം; ചരിത്ര കുതിപ്പിന്റെ ഉദ്‌ഘാനം മുഖ്യമന്ത്രി നിർവഹിക്കും

Kerala
  •  7 days ago