HOME
DETAILS
MAL
കാസര്‍കോട് മൂന്ന് വയസുകാരന് പനിബാധിച്ച് മരിച്ചു
backup
July 08 2023 | 13:07 PM
കാസര്‍കോട് മൂന്ന് വയസുകാരന് പനിബാധിച്ച് മരിച്ചു
കാസര്‍കോട്: കാസര്‍കോട് മൂന്നു വയസ്സുകാരന് പനി ബാധിച്ച് മരിച്ചു. പടന്നക്കാട് താമസിക്കുന്ന തൃശ്ശൂര്‍ സ്വദേശി ബലേഷിന്റെയും അശ്വതിയുടെയും മകന് ശ്രീബാലുവാണ് മരിച്ചത്.
പനി ബാധിച്ച് രണ്ട് ദിവസം മുമ്പ് ചികിത്സ തേടിയിരുന്നു. ഇന്നലെ രാത്രി രോഗം മൂര്‍ഛിച്ചതോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം. സാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനക്ക് അയക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."