HOME
DETAILS
MAL
തോഷാഖാന കേസ്; മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് 3 വര്‍ഷം തടവ്, തെരഞ്ഞെടുപ്പ് വിലക്ക്
backup
August 05 2023 | 09:08 AM
തോഷാഖാന കേസ്; മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് 3 വര്‍ഷം തടവ്, തെരഞ്ഞെടുപ്പ് വിലക്ക്
ഇസ് ലാമാബാദ്: തോഷഖാന അഴിമതിക്കേസില്‍ പാകിസ്താന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് മൂന്ന് വര്‍ഷം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും അഞ്ച് വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തി.
അഴിമതിയില്‍ ഇമ്രാന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ടതായി കോടതി വ്യക്തമാക്കി. കോടതി ഉത്തരവ് വന്നതിന് പിന്നാലെ ലാഹോറിലെ വസതിയില്‍ നിന്ന് ഇമ്രാന് ഖാനെ പൊലിസ് അറസറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."