HOME
DETAILS
MAL
സ്വര്‍ണ്ണക്കള്ളക്കടത്ത്: പ്രധാന ആസൂത്രകനെന്ന് കരുതുന്ന സുഫിയാന്‍ കീഴടങ്ങി
backup
June 30 2021 | 05:06 AM
കൊണ്ടോട്ടി: കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്തിലെ പ്രധാന ആസൂത്രകനെന്ന് പൊലിസ് കരുതുന്ന സുഫിയാന്‍ കീഴടങ്ങി. കൊണ്ടോട്ടി പൊലിസ് സ്റ്റേഷനിലാണ് സുഫിയാന്‍ കീഴടങ്ങിയത്. കൊടുവള്ളി സംഘത്തിലെ പ്രധാനിയാണ് സുഫിയാനെന്ന് പൊലിസ് വ്യക്തമാക്കി. സ്വര്‍ണക്കവര്‍ച്ചാശ്രമം അന്വേഷിക്കുന്ന സംഘം സുഫിയാനെ ചോദ്യം ചെയ്യുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."