HOME
DETAILS
MAL
അവന്തികയുടെ മരണം കൊലപാതകം, കൊലപ്പെടുത്തിയത് കഴുത്തുഞെരിച്ച്, മാതാവ് വാഹിദ കസ്റ്റഡിയില്‍
backup
July 04 2021 | 12:07 PM
കണ്ണൂര്‍: ഒന്‍പത് വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ചാലാട് കുഴിക്കുന്നിലെ അവന്തികയാണ് മരിച്ചത്. കുട്ടിയുടെ അമ്മ വാഹിദയാണ് കുട്ടിയെ കൊലപ്പെടുത്തിയത്.
അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കുഴിക്കുന്നിലെ രാജേഷ്-വാഹിദ ദമ്പതികളുടെ മകളായിരുന്നു അവന്തിക. കഴുത്തുഞെരിച്ചാണ് മകളെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായതോടെ മാതാവ് വാഹിദയെ പൊലിസ് കസ്റ്റഡിയിലെടുത്തു.
പിതാവ് രാജേഷിന്റെ പരാതിയില്‍ മാതാവ് വാഹിദക്കെതിരെ ടൗണ്‍ പോലിസ് കേസെടുത്തു. ഞായറാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."