HOME
DETAILS
MAL
വാഴക്കാട് സ്വദേശിനി ദുബൈയില്‍ നിര്യാതയായി
backup
September 14 2022 | 07:09 AM
ദുബൈ: മലപ്പുറം വാഴക്കാട് സ്വദേശിനി യു.എ.ഇയില്‍ നിര്യാതയായി.ചെറുവാടി കീഴ്കളത്തില്‍ ഹുസന്‍ കുട്ടിയുടെ മകള്‍ സുബൈദ മുസ്തഫ (സമീറ-37)യാണ് നിര്യാതയായത്. ദുബൈ അമേരിക്കന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭര്‍ത്താവ് കെ.കെ മുസ്തഫ (അല്‍ഐന്‍ അഡ്‌നിക് ഇന്‍ഷൂറന്‍സ്). മക്കള്‍: മാജിദ ബതൂല്‍, സഫ തസ്‌നീം, മുഹമ്മദ് അഫ്‌നാല്‍. മൂവരും അല്‍ഐന്‍ ഒയാസിസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. മാതാവ്: ഫാത്തിമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."