HOME
DETAILS
MAL
ഗുജറാത്തില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്നു; 8 മരണം
backup
September 14 2022 | 08:09 AM
അഹമ്മദാബാദ്: ഗുജറാത്തില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്നുവീണ് എട്ടു പേര്‍ മരിച്ചു. ഗുജറാത്ത് യൂനിവേഴ്‌സിറ്റി കാമ്പസിന് സമീപമാണ് അപകടമുണ്ടായത്.
ഏഴാം നിലയിലുണ്ടായിരുന്ന ലിഫ്റ്റ് തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു. ലിഫ്റ്റിലുണ്ടായിരുന്നവരാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."