HOME
DETAILS

കക്കൂസ് മാലിന്യം റോഡില്‍ തള്ളി

  
backup
August 24, 2016 | 8:23 PM

%e0%b4%95%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


മേപ്പയ്യൂര്‍: നരക്കോട് ഇരിങ്ങത്ത് റോഡില്‍ എ.വി അബ്ദുല്ലയുടെ വീടിനു മുന്‍വശത്തെ റോഡിലും പറമ്പിലുമായി സാമൂഹ്യവിരുദ്ധര്‍ കക്കൂസ് മാലിന്യമിറക്കി. തിങ്കളാഴ്ച രാത്രിയാണ് ലോറിയില്‍ കൊണ്ടുവന്നു കക്കൂസ് മാലിന്യം ഇറക്കിയത്.
റോഡില്‍ 100 മീറ്റര്‍ സ്ഥലത്തു മാലിന്യം കെട്ടിക്കിടക്കുകയാണ്. ഇവിടെ നിന്നു രൂക്ഷമായ ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് റോഡിലും പറമ്പിലും മാലിന്യം നിക്ഷേപിച്ചതായി കണ്ടത്. രൂക്ഷമായ ഗന്ധം കാരണം റോഡിലൂടെ നടന്നുപോകാന്‍ പറ്റാത്ത സ്ഥിതിയാണ്. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് മേപ്പയ്യൂര്‍ പൊലിസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. അയല്‍വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലിസ്  പരിശോധിക്കുന്നുണ്ട്.
ജനപ്രതിനിധികളായ എന്‍.എം ദാമോദരന്‍, പി. കുഞ്ഞിമൊയ്തി, ഇ. ശ്രീജയ എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും നാട്ടുകാരും സംഭവസ്ഥലത്ത് ക്ലോറിനേഷന്‍ നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴയ്ക്ക് സാധ്യത: നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  7 days ago
No Image

നാഗാലാൻഡിൽ കനത്ത നാശനഷ്ടം വിതച്ച് പ്രളയവും മണ്ണിടിച്ചിലും; നാല് മരണം, എട്ടുപേരെ കാണാതായി

National
  •  7 days ago
No Image

'സംരക്ഷണം നല്‍കണം': കുംഭമേള വൈറല്‍ പെണ്‍കുട്ടി വീണ്ടും പൊലിസിന് മുന്നില്‍

Kerala
  •  7 days ago
No Image

അർജന്റീനയെ വീഴ്ത്തി സ്പെയിൻ കപ്പടിക്കും, അതും 'വളരെ എളുപ്പത്തിൽ'; പ്രവചനവുമായി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ

Football
  •  7 days ago
No Image

​ഗൾഫിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം; ഇറാന് ശക്തമായ മറുപടി നൽകുമെന്ന് കുവൈത്തും ബഹ്‌റൈനും

Kuwait
  •  7 days ago
No Image

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സ്വാധീനം കുറയരുത്; മണ്ഡല പുനർനിർണയത്തിൽ ആശങ്കയറിയിച്ച് ഡി.എം.കെ

National
  •  7 days ago
No Image

സിക്കന്ദർ റാസ 314 നോട്ട് ഔട്ട്; പുത്തൻ നേട്ടത്തിൽ സിംബാബ്‌വെ ക്യാപ്റ്റൻ

Football
  •  7 days ago
No Image

എമിറേറ്റ്സ് ഐഡി കൈവശമില്ലെങ്കിൽ വിമാനത്തിൽ കയറാൻ അനുമതി നിഷേധിച്ചേക്കാം; അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കർശന പരിശോധന

uae
  •  7 days ago
No Image

മിഡിൽ ഈസ്റ്റിൽ യുദ്ധസമാന സാഹചര്യം; കുവൈത്തിലെ ജല-വൈദ്യുതി നിലയത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം

uae
  •  7 days ago
No Image

ലൂസേഴ്സ് ഫൈനലിൽ ഹാട്രിക് തിളക്കം; പക്ഷേ സെമിയിൽ ബെഞ്ചിൽ; നിരാശ വെളിപ്പെടുത്തി സാക്ക

Football
  •  7 days ago