HOME
DETAILS
MAL
കെ സ്വിഫ്റ്റ് ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു
backup
September 18 2022 | 16:09 PM
കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവ് ബൈപാസില്‍ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. സാരമായി പരുക്കേറ്റ ഒരാളെ മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പന്തീരാങ്കാവ് സ്വദേശി ഗീതയാണ് (57) മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."