HOME
DETAILS
MAL
തുര്‍ക്കിയില്‍ ബസപകടം; 12 മരണം
backup
July 11 2021 | 14:07 PM
അങ്കാറ: കിഴക്കന്‍ തുര്‍ക്കിയില്‍ കുടിയേറ്റക്കാരുമായി പോയ ബസ് അപകടത്തില്‍ പെട്ട് 12 മരണം. യൂറോപ്പ് ലക്ഷ്യമാക്കി തുര്‍ക്കി-ഇറാന്‍ അതിര്‍ത്തിയിലെ വാന്‍ നഗരത്തിലൂടെയാണ് ഇവര്‍ യൂറോപ്പിലേക്കു പോകാന്‍ ശ്രമിച്ചത്. കഴിഞ്ഞവര്‍ഷം വാനിലെ തടാകത്തില്‍ 60 കുടിയേറ്റക്കാരുമായി പോയ ബോട്ട് മറിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."