HOME
DETAILS
MAL
മുഖ്യമന്ത്രി വിളിച്ച് പ്രശ്‌നപരിഹാരം ഉറപ്പുനല്‍കി: നാളെ മുതല്‍ കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറിയതായി വ്യാപാരികള്‍
backup
July 14 2021 | 11:07 AM
കോഴിക്കോട്: നാളെ മുതല്‍ കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച് പ്രശ്‌നപരിഹാരം ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. വെള്ളിയാഴ്ച ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാമാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."