HOME
DETAILS
MAL
അബുദാബി ഷെയ്ഖ് സായിദ് റോഡില്‍ വേഗനിയന്ത്രണം പ്രാബല്യത്തില്‍; വേഗപരിധി 100 കി.മീറ്ററായി കുറച്ചു
backup
September 26 2022 | 05:09 AM
അബുദാബി: യു.എ.ഇയിലെ പ്രമുഖ പാതയും അബുദാബി എമിറേറ്റിലെ പ്രധാന ഹൈവേയുമായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡിലെ വേഗനിയന്ത്രണം ഇന്നു മുതല്‍ പ്രാബല്യത്തില്‍. അല്‍ ഖുര്‍റം സ്ട്രീറ്റ് ഷെയ്ഖ് സായിദ് പാലം മുതല്‍ ഖസര്‍ അല്‍ ബഹര്‍ ഇന്റര്സെക്ഷന് വരെ വേഗപരിധി മണിക്കൂറില്‍ 100 കിലോ മീറ്ററായി കുറച്ചു. ഇരു ദിശകളിലേക്കുമുള്ള പാതകളില്‍ നിയന്ത്രണം ബാധകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."