HOME
DETAILS
MAL
പെട്രോള്‍ വില ഇന്നും കൂട്ടി
backup
July 17 2021 | 03:07 AM
കൊച്ചി: പെട്രോള്‍ വില ഇന്നും വര്‍ധിപ്പിച്ചു. ലിറ്ററിന് 30 പൈസയാണ് കൂട്ടിയത്. എന്നാല്‍ ഡീസല്‍ വിലയില്‍ മാറ്റമില്ല.
ഇതോടെ, കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 102.06 രൂപയായി. തിരുവനന്തപുരത്ത് 103.05 രൂപയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."