HOME
DETAILS

വകുപ്പിലെ കാര്യങ്ങളെക്കുറിച്ച് കൃത്യമായി ധാരണയുണ്ട്, എല്ലായിടത്തും ഇടപെട്ടേണ്ട കാര്യം മന്ത്രിക്ക് ഇല്ല: സതീശന് മറുപടിയുമായി മന്ത്രി കെ രാജന്‍

  
backup
July 17 2021 | 06:07 AM

rajan-replies-to-satheeshan-2021

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മറുപടിയുമായി റവന്യൂ മന്ത്രി കെ രാജന്‍. വകുപ്പിലെ കാര്യങ്ങളെ കുറിച്ച് കൃത്യമായി ധാരണയുണ്ട്. ഇടപെടേണ്ട കാര്യമുള്ളപ്പോള്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവിന് വല്ല ആക്ഷേപമുണ്ടെങ്കില്‍ നേരിട്ട് സംശയം ദൂരീകരിക്കും. ഉദ്യോഗസ്ഥര്‍ തമ്മില്‍ നടക്കുന്ന പ്രക്രിയകളില്‍ ഇടപെടാറില്ല. അധികാരത്തെ കുറിച്ച് ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റവന്യൂമന്ത്രി വകുപ്പില്‍ നടക്കുന്നത് മന്ത്രി അറിയുന്നുണ്ടോയെന്നായിരുന്നു സതീശന്റെ വിമര്‍ശനം.റവന്യൂ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയായ ഉദ്യോഗസ്ഥക്ക് നേരിടേണ്ടി വന്ന തിക്താനുഭവങ്ങള്‍ താങ്കള്‍ അറിഞ്ഞില്ല എന്നു പറയുന്നത് കേട്ടപ്പോള്‍ ചോദിച്ചു പോയി എന്നേയുള്ളൂവെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ സതീശന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago