കേരളത്തിന്റെ സ്വന്തം പാൽ സംരംഭം ytemilk പാർട്ണർമാരെ ക്ഷണിക്കുന്നു
കേരളത്തിന്റെ സ്വന്തം പാൽ ytemilk പാർട്ണർമാരെ ക്ഷണിക്കുന്നു
കേരളത്തിന്റെ സ്വന്തം ബ്രാൻഡായ ytemilk കമ്പനി പാർട്ണർമാരെ ക്ഷണിക്കുന്നു. പലിശ രഹിത സമ്പാദ്യം ഉറപ്പ് നൽകുന്നതും മുടക്ക് മുതലിന് പൂർണ്ണ പരിരക്ഷയുമുള്ള രീതിയിലുള്ള ബിസിനസിലേക്കാണ് പാർട്ണർമാരെ ക്ഷണിച്ചത്. HAIMS Ventures LLP യുടെ കീഴിൽ ഗൾഫ് രാജ്യങ്ങളിലേതിന് സമാനമായ ഗുണനിലവാരത്തിൽ പാൽ ഉത്പാദിപ്പിക്കുന്ന സ്ഥാപനമാണ് ytemilk കമ്പനി.
ഗൾഫ് രാജ്യങ്ങളിലെ ബലദ്ന, അൽമറായി, നാദക് എന്നീ പാൽ ഉത്പന്നങ്ങളുടെ അതേഗുണനിലവാരത്തിൽ പാക്കിങ് ബോട്ടലിംഗ് ഉൾപ്പെടെ ഉൽപാദിപ്പിച്ച് കേരളത്തിൽ വിതരണം ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ച് വരികയാണ്. ഈ സാഹചര്യത്തിലാണ് കമ്പനി പാർട്ണർ ആകാൻ താൽപര്യമുള്ളവരെ ക്ഷണിച്ചത്.
ബിസിനസ്സിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ അംഗമാകാം: https://chat.whatsapp.com/JxY3PHdHXD13BguZuBa016
കൂടുതൽ വിവരങ്ങൾക്ക്: +918086222275, 9072100046
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."