HOME
DETAILS
MAL
മലയാളി യുവാവ് ദുബൈയില്‍ നിര്യാതനായി
backup
September 29 2022 | 05:09 AM
ദുബൈ: മലയാളി യുവാവ് യു.എ.ഇയില്‍ നിര്യാതനായി.കണ്ണൂര്‍ കൂത്തുപറമ്പ് പനമ്പ്രാല്‍ മെരുവമ്പായ് ഖലീല്‍ (37) ആണ് മരിച്ചത്.ദുബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പിതാവ്: ഉസൈന്‍. മാതാവ്: സഫിയ. ഭാര്യ: ഷഹറ. മക്കള്‍:അസബ്, അസീന്‍. സഹോദരങ്ങള്‍: അഷ്‌കര്‍, അഫ്രീദ്, ഷഫീദ, ഷമീന, ഷര്‍മിന, ഷാനിബ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."