HOME
DETAILS
MAL
ബലിപെരുന്നാള്‍ അവധി ബുധനാഴ്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി
backup
July 19 2021 | 10:07 AM
തിരുവനന്തപുരം: ബലിപെരുന്നാള്‍ അവധി ബുധനാഴ്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. ചൊവ്വാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. നാളെയായിരുന്നു നേരത്തെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നത്.
കേരളത്തിൽ ജൂലൈ 21നാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ഇത്തവണയും കൊവിഡ് നിയന്ത്രണങ്ങളോടുകൂടിയാണ് ആഘോഷങ്ങള്‍. ബലിപെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാനത്ത് മൂന്നു ദിവസത്തെ ലോക്ക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. അതേസമയം കേരളത്തില്‍ ഇളവുകള്‍ നല്‍കിയതിനെതിരെ ഐ.എം.എ. അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇളവ് നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹരജിയും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."