HOME
DETAILS
MAL
മുലായം സിങ് യാദവ് അതീവ ഗുരുതരാവസ്ഥയില്‍
backup
October 02 2022 | 14:10 PM
ഗുരുഗ്രാം: സമാജ് വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവ് അതീവ ഗുരുതരാവസ്ഥയില്‍. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുലായം സിങ്ങിനെ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കുറച്ച് നാളുകളായി അനാരോഗ്യത്തെ തുടര്‍ന്ന് ആശുപത്രിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."