HOME
DETAILS
MAL
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍
backup
July 26 2021 | 08:07 AM
കൊല്‍ക്കത്ത: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍. സുപ്രിം കോടതി മുന്‍ ജഡ്ജി മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ സമിതിയാണ് അന്വേഷിക്കുക. കൊല്‍ക്കത്ത് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജ്യോതിര്‍മയ് ഭട്ടാചാര്യയും സമിതിയിലുണ്ട്.
ബംഗാള്‍ മുഖ്യമന്ത്രി മമത വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചതാണ് ഇക്കാര്യം. മമതയുടെ മരുമകനും തൃണമൂല്‍ എം.പിയുമായ അഭിഷേക ബാനര്ജദിയുടെ പേരും ലിസ്റ്റില്‍ ഉള്‍പെട്ടിട്ടുണ്ടെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."