HOME
DETAILS
MAL
അത്യാധുനിക കാലാവസ്ഥാ പ്രവചന ഉപകരണങ്ങളുമായി സഊദി
backup
September 18 2023 | 15:09 PM
ജിദ്ദ: സഊദിയിലെ കാലവസ്ഥ വ്യതിയാന പ്രശ്‌നങ്ങള്‍ തടയുന്നതിനായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അത്യാധുനിക ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നു.പ്രാദേശികമായ പൊടിക്കാറ്റും മണൽക്കാറ്റും നിരീക്ഷിക്കുകയും മുൻകൂട്ടി പ്രവചിക്കുകയും ചെയ്യുന്നതിനാണ് ഈ ഉപകരണങ്ങൾ ഉപയോഗിക്കുക. ഇത് വഴി കാലാവസ്ഥ പ്രവചന രംഗത്ത് രാജ്യത്തിന്റെ ശക്തമായ സാന്നിധ്യം തെളിയിക്കാനും, പൊടിക്കാറ്റിനെയും കാലാവസ്ഥ വ്യതിയാനങ്ങളെയും നേരിടാനാവശ്യമായ മുൻകരുതലുകളെടുക്കാനും അതിനാവശ്യമായ പ്രതിരോധ മാർഗങ്ങളും സാങ്കേതിക സംവിധാനങ്ങളും തദ്ദേശീയമായി വികസിപ്പിക്കാൻ കഴിയുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നു.
content highlights:saudi national center of meteorology plans to import machinery and equipment
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."