HOME
DETAILS

പ്രശ്‌നങ്ങളുടെ ഭാണ്ഡങ്ങളഴിച്ചു നാട്ടുകാര്‍ ചെറുനെല്ലി കോളനിയില്‍ എം.എല്‍.എ നേരിട്ട് അദാലത്ത് നടത്തി

  
backup
August 25 2016 | 22:08 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ad%e0%b4%be%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%99%e0%b5%8d%e0%b4%99


ചിറ്റൂര്‍: താലൂക്കിലെ നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്തില്‍ ചെറുനെല്ലി പട്ടിക വര്‍ഗ്ഗ കോളനി നിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ചെറുനെല്ലി കോളനിയില്‍ എം.എല്‍.എ കെ.ബാബുവിന്റെ നേതൃത്വത്തില്‍ അദാലത്ത് നടന്നു.
താമസ സൗകര്യം, വന്യ മൃഗ ഭീക്ഷണി, മലയിടിച്ചില്‍, കുട്ടികളുടെ പഠനം, ചികിത്സ, കുടിവെള്ളം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പരിഹാരം വേണമെന്ന് അദാലത്തില്‍ കോളനി നിവാസികള്‍ ആവശ്യപ്പെട്ടു.
തങ്ങളുടെ ജീവിതശൈലിക്കനുയോജ്യമായ പരമ്പരാഗത തൊഴിലായ വിഭവ ശേഖരണം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുനരധിവാസമാണ് ആവശ്യമെന്ന് കോളനി നിവാസികള്‍ എം.എല്‍.എക്കും ഉദ്യോഗസ്ഥര്‍ക്കും മുന്നില്‍ അറിയിച്ചു.
പ്രശ്‌നത്തില്‍ പഠനം നടത്തി ഉടന്‍ സര്‍ക്കാരിനെ അറിയിക്കുമെന്നും പരിഹാരമാര്‍ഗം കണ്ടെത്തുമെന്നും എം.എല്‍.എ ഉറപ്പു നല്‍കി.
പ്രധാന പ്രശ്‌നമായ പുനരധിവാസം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കുന്നതിന് പാലക്കാട് ആര്‍.ഡി.ഒയ്ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  17 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  17 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  17 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  17 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  17 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  17 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  17 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  17 days ago
No Image

മരിച്ച ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി  ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് 

uae
  •  17 days ago
No Image

'ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; പാലക്കാട്ടെ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

Kerala
  •  17 days ago