HOME
DETAILS
MAL
തലശ്ശേരിയില്‍ അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു
backup
October 12 2022 | 17:10 PM
കണ്ണൂര്‍: തലശേരി ഉസംമൊട്ടക്ക് സമീപം അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു. ഇന്ദുലേഖ, മകള്‍ പൂജ എന്നിവര്‍ക്കാണ് വെട്ടേറ്റത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ അക്രമിക്കുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. പ്രതിക്കായി പൊലിസ് തെരച്ചില്‍ ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."