HOME
DETAILS
MAL
ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
backup
August 01 2021 | 04:08 AM
മസ്കത്ത് :കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി തെച്യാട് പുവ്വത്തിരി മര്‍ഹും എ ഉണ്ണിമോയിയുടെ (KSRTC) മകന് ശരീഫ് (45) ഒമാനിലെ കസബില് കൊവിഡ് ബാധിച്ച് മരണപ്പെട്ടു.
ഭാര്യ: മൈമൂന,മക്കള്‍ : നാസിയ, ഇഹ്സാന്ശരീഫ്,മരുമകന് :ഷഹ്നാദ് ബാലുശ്ശേരി,മാതാവ് :സൈനബ സഹോദരങ്ങള്‍:അഷ്റഫ്,സാദിഖ്,ജിര്‍ഷാദ്,റഷീദ,ജര്‍ഷിദ.
ഒമാനില്‍ ഇത് വരെ കൊവിഡ് ബാധിച്ച് 384 മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ രാജ്യ സഭയില്‍ അറിയിച്ചു.പി. വി. അബ്ദുല്‍ വഹാബ് എം. പി യുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ മരിച്ചത് സൗദി അറേബ്യയിലാണ് 1154 പേര്.യു. എ.ഇ.894,കുവൈത്ത് 546,ബഹ്റൈന്‍ 196,ഖത്തര്‍ 104 എന്നിങ്ങനെയാണ് മരണ നിരക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."