HOME
DETAILS
MAL
മാനസയുടെ മരണം: തോക്കിന്റെ ഉറവിടം തേടി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ബഹാറിലേക്ക്
backup
August 02 2021 | 03:08 AM
കോതമംഗലം: കോതമംഗലത്ത് കൊല്ലപ്പെട്ട മാനസയെ കൊല്ലാന്‍ ഉപയോഗിച്ച തോക്കിന്റെ ഉറവിടം തേടി ബിഹാറിലേക്ക് പൊലിസ് സംഘം. കോതമംഗലം എസ്.ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് ബിഹാറിലേക്ക് പോകുന്നത്. രഖില്‍ തോക്കു വാങ്ങിയത് ബിഹാറില്‍ നിന്നെന്ന സൂചനയെ തുടര്‍ന്നാണ് യാത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."