HOME
DETAILS
MAL
ഗര്‍ഭിണിക്ക് രക്തം മാറി നല്കി: സംഭവം പൊന്നാനി മാതൃശിശു ആശുപത്രിയില്‍
backup
September 29 2023 | 11:09 AM
ഗര്‍ഭിണിക്ക് രക്തം മാറി നല്കി: സംഭവം പൊന്നാനി മാതൃശിശു ആശുപത്രിയില്‍
മലപ്പുറം: പൊന്നാനിയിലെ മാതൃശിശു ആശുപത്രിയില്‍ എട്ടുമാസം ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്‍കിയതായി പരാതി. 26കാരിയായ യുവതിക്ക് ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം നല്‍കിയെന്നാണ് പരാതി.
ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. എകദേശം 15 മില്ലിലിറ്ററോളം രക്തം മാറി കയറിയെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സംഭവത്തിന് പിന്നാലെ യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."