HOME
DETAILS
MAL
പത്തനംതിട്ടയിലെ നിരണം പഞ്ചായത്ത് ഭരണം യു.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്ത് എല്‍.ഡി.എഫ്
backup
September 30 2023 | 08:09 AM
പത്തനംതിട്ടയിലെ നിരണം പഞ്ചായത്ത് ഭരണം യു.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്ത് എല്‍.ഡി.എഫ്
നിരണം: പത്തനംതിട്ടയിലെ നിരണം പഞ്ചായത്ത് ഭരണം യുഡിഎഫിനു നഷ്ടമായി. സിപിഎമ്മിലെ എംജി രവിയെ പുതിയ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. നിരവധി തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് പുറത്ത് പോയ മുന്‍ പ്രസിഡന്റ് കെ പി പുന്നൂസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് എത്തിയില്ല. അതോടൊപ്പം യുഡിഎഫിനെ പിന്തുണച്ചിരുന്ന രണ്ട് സ്വതന്ത്രരില്‍ ഒരാള്‍ കൂടി എല്‍ഡിഎഫിനെ പിന്തുണക്കുകയും ചെയ്തതോടെ എല്‍ഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുകയായിരുന്നു. ആകെ വോട്ട് -13, എല്‍.ഡി.എഫ് -7, യു.ഡി.എഫ് -5
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."