HOME
DETAILS
MAL
സര്‍വീസുകള്‍ പുനരാരംഭിക്കും.
backup
August 26 2016 | 02:08 AM
തിരുവനന്തപുരം: നെടുമങ്ങാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിര്‍ത്തിവച്ചിരുന്ന രണ്ടുസര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനമായി.
നെടുമങ്ങാട്-മുക്കോല-വട്ടപ്പാറ-കുറ്റിയാണി വഴി പോത്തന്‍കോട്ടേക്കും വെമ്പായം-പോത്തന്‍കോട്-മുരുക്കുംപുഴ വഴി ചിറയിന്‍കീഴിലേക്കുമുള്ള സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്. നെടുമങ്ങാട് ഡിപ്പോയില്‍ 27ന് രാവിലെ 9.30ന് സി. ദിവാകരന്‍ എം.എല്‍.എ രണ്ടു ബസ്സുകളുടെ ഫ്‌ളാഗ്ഓഫ് നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."