HOME
DETAILS
MAL
'ആരോടും വ്യക്തിവിരോധമില്ല, പാര്‍ട്ടിയാണ് മുഖ്യം; പ്രഥമ പരിഗണന പിതാവിന്റെ ആരോഗ്യ പരിപാലനത്തിന്': മുഈനലി ശിഹാബ് തങ്ങള്‍
backup
August 09 2021 | 11:08 AM
മലപ്പുറം: വിവാദങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി മുഈനലി ശിഹാബ് തങ്ങള്‍. ആരോടും വ്യക്തി വിരോധമില്ലെന്നും പാര്‍ട്ടിയാണ് മുഖ്യമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പിതാവിന്റെ ആരോഗ്യപരിപാലനത്തിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ആരോടും വ്യക്തി വിരോധമില്ല.
പാര്‍ട്ടിയാണ് മുഖ്യം.
പാര്‍ട്ടി ശക്തിപ്പെടുത്താന്‍
ഒരു മയോടെ പ്രവര്‍ത്തിക്കും.
എല്ലാം കലങ്ങി തെളിയും.
കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ല.
പ്രഥമ പരിഗണന പിതാവിന്റെ ആരോഗ്യ പരിപാലനത്തില്‍.
ജയ് മുസ്ലിം ലീഗ്.
മുഈനലി ശിഹാബ് തങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."