HOME
DETAILS
MAL
മുൻഗണനാ റേഷൻ കാർഡുകൾ; ഒക്ടോബർ 10 മുതൽ അപേക്ഷ സമർപ്പിക്കാം
backup
October 04 2023 | 15:10 PM
മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷകൾ ഒക്ടോബർ 10 മുതൽ 20 വരെ സ്വീകരിക്കും. അപേക്ഷ സമർപ്പിക്കുവാൻ ഉള്ളവർ മുൻഗണനയ്ക്ക് അർഹമായ രേഖകൾ സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Content Highlights:Priority Ration Cards; Applications can be submitted from October 10
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."