HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 04/10/2023
backup
October 04 2023 | 15:10 PM
1, ലോക മൃഗദിനം?
ഒക്ടോബര്‍ 4
2, 2024ല്‍ chang'e-6 എന്ന ചാന്ദ്ര ദൗത്യത്തിനൊരുങ്ങുന്ന രാജ്യം?
ചൈന
3, ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യക്കായി സ്വര്‍ണം നേടുന്ന ആദ്യ താരം?
യശ്വസി ജയ്‌സ്വാള്‍
4, കേരള സര്‍ക്കാര്‍ സംസ്ഥാന ഗജദിനമായി ആചരിക്കുന്നത്?
ഒക്ടോബര്‍ 4
5, 2023 ഒക്ടോബറില്‍ പശ്ചിമഘട്ടത്തില്‍ നിന്നും കണ്ടെത്തിയ പുതിയ ഇനം തുമ്പി?
വയനാടന്‍ തീക്കറുപ്പന്‍
6, ലോക ബഹിരാകാശ വാരം?
ഒക്ടോബര്‍ നാല് മുതല്‍ പത്ത് വരെ
Content Highlights:Current Affaires 04/10/2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."