HOME
DETAILS
MAL
വയനാട് ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം
backup
October 24 2022 | 17:10 PM
വയനാട്: വയനാട് ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം. ഈസ്റ്റ് ചീരാല്‍ സ്വദേശി രാജഗോപാലന്റെ പശുവിനെ കുടവ അക്രമിച്ചു. രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. കടുവയെ പിടികൂടാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചീരാലില്‍ വാളെ സമരസമിതിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."