HOME
DETAILS
MAL
ദുബൈയില്‍ നിര്യാതനായി
backup
November 02 2022 | 06:11 AM
ദുബൈ: കോഴിക്കോട് ചങ്ങരോത്ത് പറമ്പാക്കല്‍ മുഹമ്മദ് ജമാല്‍ ഹാജി (57) ദുബൈയില്‍ നിര്യാതനായി. ഐ.സി.എഫ് ന്യൂ ദുബൈ സെന്‍ട്രല്‍ ഫൈനാന്‍സ് സെക്രട്ടറി, മര്‍കസ്, സിറാജുല്‍ ഹുദാ, സഅദിയ്യ, മഅദിന്‍ സ്ഥാപനങ്ങളുടെ ഭാരവാഹി തുടങ്ങി വ്യത്യസ്ത നിലകളില്‍ സേവനം ചെയ്തുവരികയായിരുന്നു.
പിതാവ്: കുഞ്ഞമ്മദ്. മാതാവ്: ഖദീജ. ഭാര്യ: സഫിയ. മക്കള്‍: അജ്മല്‍, ജുനൈദ്, ആഇശ, ഫാത്വിമ. മരുമക്കള്‍: തസ്ലീം കൂടരഞ്ഞി, സക്കിയ. സഹോദരങ്ങള്‍: മൊയ്തീന്‍, പാത്തു, കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, കുട്ടി മമ്മി, ആഇശ. ഖബറടക്കം ദുബൈയില്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."