HOME
DETAILS
MAL
കൊച്ചുവേളിയില്‍ ട്രാക്കില്‍ വെള്ളം കയറി; കേരള എക്‌സ്പ്രസ് വൈകും
backup
October 15 2023 | 07:10 AM
കൊച്ചുവേളിയില്‍ ട്രാക്കില്‍ വെള്ളം കയറി; കേരള എക്‌സ്പ്രസ് വൈകും
തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട ന്യൂഡല്‍ഹി- കേരള എക്‌സ്പ്രസ് വൈകുമെന്ന് റെയില്‍വേ അറിയിച്ചു. ഉച്ചയ്ക്ക് 12.30 ന് പുറപ്പെടേണ്ട ട്രെയിന്‍ രാത്രി 7.35 ഓടെ മാത്രമേ പുറപ്പെടുകയുള്ളൂ. കൊച്ചുവേളി റയില്‍വേ സ്റ്റേഷനിലെ പിറ്റ്‌ലൈനില്‍ വെള്ളം കയറിയതാണ് കാരണമെന്നും റെയില്‍വേ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."