HOME
DETAILS
MAL
മലയാളി യുവാവ് യു.എ.ഇയില്‍ നിര്യാതനായി
backup
November 06 2022 | 05:11 AM
ദുബൈ: ചികിത്സയിലായിരുന്ന മലയാളി യുവാവ് യു.എ.ഇയില്‍ നിര്യാതനായി. മണ്ണാര്‍കാട് തച്ചനാട്ടുകര നാട്ടുകല്‍ പാറമ്മല്‍ പാറക്കല്ലില്‍ അബ്ദുല്‍റഹ്‌മാന്‍ (32) ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു.പരേതനായ മൊയ്തീന്‍ കലംപറമ്പില്‍,കുഞ്ഞാത്തു ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സെയ്തലവി (അബൂദബി), ഹനീഫ (സലാല), മന്‍സൂര്‍ (ദുബൈ), ശംസുദ്ദീന്‍, അബ്ദുല്‍ റസാഖ്, ഖദീജ, മസ്ഹൂദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."