HOME
DETAILS

അബൂദബിയിലെത്തിയാല്‍ പറക്കും ടാക്‌സിയേറാം

  
backup
November 11 2022 | 08:11 AM

parakum-taxi-in-abudabi
ദുബൈ: അധികം വൈകാതെ അബൂദബി എയര്‍പോര്‍ട്ടില്‍ നിന്നും താമസസ്ഥലത്തേക്ക് പറക്കും ടാക്‌സിയില്‍ പോകാം.അബൂദബി എയര്‍പോര്‍ട്സും ഫ്രഞ്ച് കമ്പനിയായ ഗ്രൂപ് എ.ഡി.പിയുമായി ധാരണപത്രത്തില്‍ ഒപ്പുവച്ച വാര്‍ത്തകാളാണ് പുറത്തു വന്നത്. ഇലക്ട്രിക് വെര്‍ട്ടിക്കിള്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിങ്ങിന് ഉപയോഗിക്കുന്ന നവീന വ്യോമഗതാഗത ആശയമായ അഡ്വാന്‍സ്ഡ് എയര്‍ മൊബിലിറ്റി സാധ്യതയുടെ ഭാഗമായുള്ളതാണ് കരാര്‍. അബൂദബി എയര്‍പോര്‍ട്ട് മാനേജിങ് ഡയരക്ടറും സി.ഇ.ഒയുമായ ജമാല്‍ സലിം അല്‍ ദാഹിരിയാണ് ഇക്കാര്യം പങ്കുവച്ചത്. അബൂദബി എയര്‍ എക്സ്പോ 2022ന്റെ ഭാഗമായി അല്‍ദാഹിരിയും എ.ഡി.പി എയര്‍പോര്‍ട്സ് സര്‍വിസസ് മാനേജിങ് ഡയറക്ടര്‍ ഫിലിപ് മാര്‍ട്ടിനറ്റും തമ്മില്‍ കരാര്‍ ഒപ്പു വച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടില്‍ എത്തുന്നവര്‍ക്ക് അധികം വൈകാതെ പറക്കും ടാക്സികളില്‍ ഹോട്ടലുകളിലേക്കോ വീടുകളിലേക്കോ പോകാനാവുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി. വൈദ്യുതോര്‍ജം ഉപയോഗിച്ചാണ് ഇവ പറക്കുക. യാത്രക്കാര്‍ക്കും ചരക്കുനീക്കത്തിനായുമെല്ലാം ഈ സംവിധാനം ഉപയോഗപ്പെടുത്താനാവും.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  20 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  20 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  20 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  20 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  20 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  20 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  20 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  20 days ago
No Image

മരിച്ച ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി  ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് 

uae
  •  20 days ago
No Image

'ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; പാലക്കാട്ടെ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

Kerala
  •  20 days ago