HOME
DETAILS
MAL
മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; വാര്‍ത്താസമ്മേളനം വൈകീട്ട് ആറ് മണിക്ക്
backup
August 28 2021 | 10:08 AM
തിരുവനന്തപുരം: ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും. വൈകുന്നേരം ആറ് മണിക്കാണ് വാര്‍ത്താസമ്മേളനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."