ഇനി വാട്‌സാപ്പ് ലോഗിന്‍ ചെയ്യാന്‍ ഇ-മെയില്‍ ഐഡി മതി; പുത്തന്‍ അപ്‌ഡേഷന്‍ വരുന്നു
വാട്‌സാപ്പിലേക്ക് അവതരിപ്പിക്കപ്പെടുന്ന അപ്‌ഡേഷനുകളുടെ എണ്ണത്തിന് തത്ക്കാലം വിരാമമില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ വാട്‌സാപ്പ് മെയില്‍ ഐഡി വഴി ലോഗിന്‍ ചെയ്യാന്‍ കഴിയുന്ന തരത്തില്‍ പുതിയ അപ്‌ഡേഷന്‍ നിലവില്‍ വരികയാണ്. വാട്‌സാപ്പിന്റെ ഐഒഎസ് വേര്‍ഷനുളള പുത്തന്‍ ബീറ്റ പതിപ്പിലാണ് മെയില്‍ ഐഡി ഉപയോഗിച്ച് വാട്‌സാപ്പ് ലോഗിന്‍ ചെയ്യുന്നതിനുള്ള സൗകര്യം നിലവിലുള്ളത്.
ടെസ്റ്റ്ഫ്‌ലൈറ്റ് ബീറ്റ പ്രോഗ്രാമിലൂടെ അടുത്തിടെ പുറത്തുവിട്ട ഐ.ഒ.എസിന് വേണ്ടിയുള്ള വാട്‌സ്ആപ്പ് ബീറ്റ 23.23.1.77 പതിപ്പിലാണ് പുതിയ ഫീച്ചര്‍ ലഭ്യമായിരിക്കുന്നത്. ഇതോടെ ഫോണ്‍ നമ്പറിനൊപ്പം ഇമെയില്‍ ഉപയോഗിച്ചും വാട്‌സാപ്പ് ലോഗിന്‍ ചെയ്യാന്‍ സാധിക്കും. ആന്‍ഡ്രോയിഡിലും ഐഒഎസ് വാട്‌സാപ്പിന്റെ മറ്റ് വേര്‍ഷനുകളിലേക്കും ഉടന്‍ ഈ ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചേക്കും.
Content Highlights:WhatsApp Will Soon Let You Login Through Email
ടെക്‌നോളജി വാര്‍ത്തകള്‍ ലഭിക്കാന്‍ ഈ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക https://chat.whatsapp.com/L5VT8iIlC86B0SBAKlOU6W
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."