HOME
DETAILS
MAL
വീണ്ടും ട്വിസ്റ്റ്,12 കോടിയുടെ ഭാഗ്യശാലി മരട് സ്വദേശി ജയപാലന്‍
backup
September 20 2021 | 13:09 PM
കൊച്ചി: അവകാശവാദങ്ങള്‍ക്കൊടുവില്‍ ഭാഗ്യശാലിയെ കണ്ടെത്തി. ഈ വര്‍ഷത്തെ ഓണം ബംബര്‍ 12 കോടിയുടെ അവകാശി മരട് സ്വദേശി ജയപാലന്‍. ഓട്ടോ ഡ്രൈവറാണ്. ടിക്കറ്റ് ബാങ്കിന് കൈമാറി.
ഈ മാസം പത്തിനാണ് ജയപാലൻ ടിക്കറ്റെടുത്തത്. ലോട്ടറി ടിക്കറ്റ് ബാങ്കിൽ കൈമാറി. നേരത്തെ ഓണം ബംപർ ആയ 12 കോടി തനിക്ക് അടിച്ചെന്ന അവകാശവാദവുമായി പ്രവാസി രംഗത്തെത്തിയിരുന്നു. ടിക്കറ്റെടുത്തത് സുഹൃത്ത് വഴിയാണെന്നായിരുന്നു ദുബായിൽ ഹോട്ടൽ ജീവനക്കാരനായ സെയ്തലവിയുടെ അവകാശവാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."