HOME
DETAILS
MAL
ലോകകപ്പ് വിജയാഘോഷത്തിനിടെ പതിനേഴുകാരന്‍ കുഴഞ്ഞു വീണ് മരിച്ചു
backup
December 19 2022 | 06:12 AM
കൊല്ലം: ലോകകപ്പ് വിജയാഘോഷത്തിനിടെ പതിനേഴുകാരന്‍ കുഴഞ്ഞു വീണ് മരിച്ചു. കൊല്ലം കോട്ടയ്ക്കകം സ്വദേശി അക്ഷയ് ആണ് മരിച്ചത്. ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തിന് മുന്നിലെ ആഘോഷത്തിനിടെയാണ് അക്ഷയ് കുഴഞ്ഞു വീണത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."