HOME
DETAILS

നികുതി പിരിവില്‍ വന്‍ ഇടിവ്

  
backup
September 21 2021 | 19:09 PM

%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%9f


മലപ്പുറം: സാമ്പത്തിക വര്‍ഷം ആദ്യപകുതിയെത്തിയിട്ടും തദ്ദേശ സ്ഥാപനങ്ങള്‍ ഇതുവരെ പിരിച്ചെടുത്തത് 10.39 ശതമാനം നികുതി. ആറു മാസത്തിനുള്ളില്‍ 50 ശതമാനം നികുതി പിരിച്ചെടുക്കണമെന്നാണ് കണക്ക്. നികുതി വരുമാനം കുറഞ്ഞതോടെ പദ്ധതിപ്രവൃത്തികളും താളം തെറ്റുകയാണ്.


ഈ സാമ്പത്തിക വര്‍ഷം 1533.57 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ നികുതി ഇനത്തില്‍ പിരിച്ചെടുക്കേണ്ടത്. ഇതില്‍ 159.46 കോടി മാത്രമാണ് ഇതുവരെ പിരിച്ചെടുത്തത്. 1374.18 (89.61 ശതമാനം) കോടിയാണ് ഇനി പിരിച്ചെടുക്കാനുള്ളത്.
നഗരസഭകളും കോര്‍പ്പറേഷനുമാണ് നികുതി പിരിവില്‍ ഏറ്റവും പിറകില്‍. കോര്‍പറേഷനുകള്‍ 575.74 കോടി രൂപ നികുതി പിരിച്ചെടുക്കണം. ഇതില്‍ 48.38 കോടി (8.40 ശതമാനം)മാത്രമാണ് പിരിച്ചെടുത്തത്. 527.35 കോടി പിരിച്ചെടുക്കാനുണ്ട്.
നഗരസഭകള്‍ 8.19 ശതമാനമാണ് നികുതി പിരിച്ചത്. 593.23 കോടിയില്‍ ഇതുവരെ വരുമാനമായി എത്തിയത് 48.53 കോടിയാണ്. 544.69 കോടിയും അടുത്ത മാര്‍ച്ചിനുള്ളില്‍ പിരിച്ചെടുക്കണം. ഗ്രാമപഞ്ചായത്തുകള്‍ 17.12 ശതമാനം നികുതി പിരിച്ചെടുത്തിട്ടുണ്ട്. 364.60 കോടിയില്‍ 62.55 കോടിയാണ് പിരിച്ചെടുത്തത്.


ഈ സാമ്പത്തിക വര്‍ഷം തദ്ദേശസ്ഥാപനങ്ങള്‍ 6306.64 കോടിയുടെ പദ്ധതികളാണ് പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍ ആറു മാസമായിട്ടും 799.70 കോടിയുടെ പ്രവൃത്തികളാണ് (12.68 ശതമാനം) ഇതുവരെ പൂര്‍ത്തിയാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago