HOME
DETAILS
MAL
രാജ്യത്ത് 24 മണിക്കൂറിനിടെ 31,923 പേര്‍ക്ക് കൊവിഡ്; 282 മരണം
backup
September 23 2021 | 05:09 AM
ന്യൂഡല്‍ഹി: രാജ്യത്ത് 31,923 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 282 പേര്‍ മരിച്ചു. 31,990 പേര്‍ക്ക് രോഗമുക്തി. 187 ദിവസത്തിന് ശേഷം ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നു. നിലവില്‍ 3,01,604 പേരാണ് ചികിത്സയിലുള്ളത്.
ആകെ മരണം 4,46,050 ആയി. ആകെ രോഗ മുക്തരുടെ എണ്ണം 3,28,15,731 ആണ്. 24 മണിക്കൂറിനിടെ 71,38,205 പേര്‍ വാക്സിന്‍ സ്വീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ വാക്സിന്‍ എടുത്തവരുടെ എണ്ണം 83,39,90,049 ആയി.
https://twitter.com/ANI/status/1440885260305121283
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."