HOME
DETAILS
MAL
ആരോഗ്യമന്ത്രിക്കെതിരേ വ്യക്തിഹത്യ:പി.സി ജോര്‍ജിനെതിരെ കേസെടുത്തു
backup
September 24 2021 | 06:09 AM
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ വ്യക്തിഹത്യയില്‍ ജനപക്ഷം സെക്കുലര്‍ നേതാവ് പി. സി. ജോര്‍ജിനെതിരേ കേസെടുത്തു. ഹൈക്കോടതിയിലെ അഭിഭാഷകനായ ബി.എച്ച്. മന്‍സൂര്‍ നല്കിയ പരാതിയിലാണ് എറണാകുളം നോര്‍ത്ത് പൊലിസ് കേസെടുത്തത്. ക്രൈം സ്റ്റോറി മലയാളം എന്ന എഫ് ബി പേജിന് നല്കിയ അഭിമുഖത്തിലാണ് പി സി ജോര്‍ജ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."