HOME
DETAILS

കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ത്തു; ഉണ്ണി യേശുവിനേയും നശിപ്പിച്ചു

  
backup
December 28 2022 | 05:12 AM

national-karnataka-church-vandalised-days-after-christmas1-2022

മൈസൂരു: കര്‍ണാടകയില്‍ അജ്ഞാതര്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ത്തു. കര്‍ണാടകയിലെ മൈസൂരുവിലാണ് സംഭവം. പള്ളിക്കകത്തെ ബേബി ജീസസിനേയും അക്രമികള്‍ നശിപ്പിച്ചു. സംഭവത്തെ കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പള്ളിയുടെ വാതില്‍ തകര്‍ത്താണ് അക്രമികള്‍ അകത്തു കടന്നത്. മോഷണ ശ്രമമാണെന്നാണ് പ്രഥമിക നിഗമനമെന്ന് പൊലിസ് പറഞ്ഞു. പള്ളിക്കുള്ളില്‍ നിന്ന് പണം മോഷണം പോയിട്ടുണ്ട്. പുറത്തെ നേര്‍ച്ചപ്പെട്ടിയും നഷ്ടപ്പെട്ടിട്ടുണ്ട്- പൊലിസ് വ്യക്തമാക്കി.

അതേസമയം, നേരത്തെയും സംസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളികള്‍ക്കും മിഷണറികള്‍ക്കും നേരെ അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. മതപരിവര്‍ത്തനം ആരോപിച്ച് സംഘ്പരിവാറാണ് ആക്രമണം അഴിച്ചു മിട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച ക്രിസ്മസ് ആഘോഷങ്ങള്‍ക്കു നേരെയും സംഘ്പരിവാര്‍ ആക്രമണം ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago