HOME
DETAILS
MAL
നിലപാട് മാറ്റി പരാതിക്കാരി; ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരേ ഹരജി നല്‍കും
backup
December 28 2022 | 11:12 AM
തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ നിലപാട് മാറ്റി പരാതിക്കാരി. കേസില്‍ ഉമ്മന്‍ചാണ്ടിക്ക് സി.ബി.ഐ ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരേ ഹരജി നല്‍കുമെന്ന് പരാതിക്കാരി വ്യക്തമാക്കി. 6 കേസിലും ഹരജി നല്‍കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും പരാതിക്കാരി അറിയിച്ചു.
അതേസമയം ഉമ്മന്‍ചാണ്ടിക്കെതിരേ ഹരജി നല്‍കില്ല എന്നായിരുന്നു പരാതിക്കാരി ആദ്യം പറഞ്ഞിരുന്നത്. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യാവസ്ഥ പരിഗണിച്ചാണ് നിയമ നടപടിക്ക് പോകാത്തതെന്നും വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."