HOME
DETAILS
MAL
സ്‌കോള്‍ കേരളയില്‍ സിസ്റ്റം അനലിസ്റ്റ്; അഭിമുഖം ഡിസംബര്‍ 5ന്
backup
December 04 2023 | 01:12 AM
സ്‌കോള്‍കേരള സംസ്ഥാന ഓഫിസില്‍ സിസ്റ്റം അനലിസ്റ്റിന്റെ ഒരു ഒഴിവില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് 5ന് സ്‌കോള്‍കേരള സംസ്ഥാന ഓഫിസില്‍ (വിദ്യാഭവന്‍, പൂജപ്പുര) വാക് ഇന്‍ ഇന്റര്‍വ്യൂ. ഒന്നാം ക്ലാസ്/രണ്ടാം ക്ലാസ് എം.സി.എ/ബി.ടെക്/എം.എസ്സി (കംപ്യൂട്ടര്‍ സയന്‍സ്) ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ രാവിലെ 10ന് യോഗ്യത/പ്രവൃത്തി പരിചയ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് www.scolekerala.org.
സ്‌കോള്‍ കേരളയില്‍ സിസ്റ്റം അനലിസ്റ്റ്; അഭിമുഖം ഡിസംബര്‍ 5ന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."