HOME
DETAILS
MAL
കുവൈത്തിൽ തണുപ്പ് ശക്തി പ്രാപിക്കുന്നു
backup
December 13 2023 | 09:12 AM
The cold is getting stronger in Kuwait
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് വൈകുന്നേരത്തോടെ ഇടിമിന്നലോടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നു പ്രമുഖ കാലാവസ്ഥ നിരീക്ഷകൻ ഈസ റമദാൻ വ്യക്തമാക്കി. ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത കൂടുതലാണ്. ബുധനാഴ്ച വൈകുന്നേരത്തോടെ അന്തരീക്ഷ ഊഷ്മാവ് ഗണ്യമായ തരത്തിൽ കുറയുന്നതിനാൽ തണുപ്പ് കൂടിയതായി അനുഭവപ്പെടും. അതോടൊപ്പം മിതമായ തോതിൽ തെക്ക് - കിഴക്കൻ കാറ്റടിച്ച് വീശാനും ഇടയുണ്ട് .മേഘാവൃതമായ അന്തരീക്ഷത്തിൽ വ്യഴാഴ്ച്ച മുതൽ കുവൈത്തിൽ അന്തരീക്ഷ താപനില 21 ഡിഗ്രി വരെ താഴ്‌ന്നേക്കാമെന്നും ഈസ റമദാൻ കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."