HOME
DETAILS
MAL
കെ-ടെറ്റ്: മെയ് 2 വരെ അപേക്ഷിക്കാം
Web Desk
April 27 2024 | 08:04 AM
2024 ഏപ്രിലിലെ കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി മെയ് 2 വരെ ദീര്‍ഘിപ്പിച്ചു.
അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് നല്‍കിയ വിവരങ്ങളില്‍ എന്തെങ്കിലും എഡിറ്റ് ചെയ്യാന്‍ ഉണ്ടെങ്കില്‍ അതിനുള്ള സൗകര്യം മെയ് 4 മുതല്‍ 7 വരെ ആയിരിക്കും. കെ-ടെറ്റിന്റെ ഔദ്യോഗിക വെബ് സൈറ്റിലെ കാന്‍ഡിഡേറ്റ് ലോഗിന്‍ പോര്‍ട്ടലില്‍ ഇതിനുള്ള സംവിധാനം ലഭ്യമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."