ഫാറൂഖ് കോളജില്‍ ഡിഗ്രി, ഇന്റഗ്രേറ്റഡ് പിജി; അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചു; അവസാന തീയതി മെയ് 20
മലബാറിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രമായ ഫാറൂഖ് കോളേജ് (ഓട്ടോണമസ് ) 2024-25 അധ്യയനവര്‍ഷത്തേക്കുള്ള ഡിഗ്രി, ഇന്റഗ്രേറ്റഡ് പിജി കോഴ്‌സുകളിലെ അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചു. മെയ് 20 വരെയാണ് സമയമുള്ളത്.
കോഴ്‌സുകള്‍
ബി.എ ഇക്കണോമിക്‌സ്
ബി.എ ഇംഗ്ലീഷ്
ബി.എ അറബിക് ആന്‍ഡ് ഇസ്ലാമിക് ഹിസ്റ്ററി
ബി.എ മലയാളം
ബി.എ സോഷ്യോളജി
ബി.എ മള്‍ട്ടിമീഡിയ
ബി.എസ്.സി മാത്തമാറ്റിക്‌സ്
ബി.എസ്.സി ഫിസിക്‌സ്
ബി.എസ്.സി കെമിസ്ട്രി
ബി.എസ്.സി ബോട്ടണി
ബി.എസ്.സി സുവോളജി
ബി.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്
ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്
ബി.എസ്.സി സൈക്കോളജി
ബി.കോം ഫിനാന്‍സ്
ബി.ബി.എ
ഇന്റഗ്രേറ്റഡ് എം.എസ്.സി ജിയോളജി
ബി.എ ഇംഗ്ലീഷ് (സെല്‍ഫ് ഫിനാന്‍സ്)
ബി.എ ഫങ്ഷനല്‍ ഇംഗ്ലീഷ് (സെല്‍ഫ് ഫിനാന്‍സ്)
ബി.എസ്.സി സൈക്കോളജി (സെല്‍ഫ് ഫിനാന്‍സ്)
ആവിശ്യമായ രേഖകള്‍
ഫോട്ടോ
മൊബൈല്‍ നമ്പര്‍
ഇ-മെയില്‍ ഐഡി
ടടഘഇ ബുക്ക്
+2 സര്‍ട്ടിഫിക്കറ്റ് (പാസ്സ് അയവര്‍ക്ക്)
ആധാര്‍ കാര്‍ഡ്
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.
സാധാരണ എകജാലകത്തില്‍ ഫാറൂഖ് കോളേജ് അഡ്മിഷന്‍ ലഭ്യമാവില്ല. നേരിട്ട് ഓണ്‍ലൈനായി അപേക്ഷിക്കണം. സ്പോര്‍ട് ക്വാട്ടയില്‍ അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷ യുടെ കൂടെ പ്രതേക രെജിസ്‌ട്രേഷന്‍ കൂടി നടത്തേണ്ടതുണ്ട്.
അതേസമയം മാനേജ്‌മെന്റ് ക്വാട്ട ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം കോളേജുമായി നേരിട്ട് ബന്ധപ്പെടണം.
+2 റിസള്‍ട്ട് വന്നതിന് ശേഷം മാര്‍ക് ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്ത് അപേക്ഷ നടപടികള്‍ പൂര്‍ത്തീകരിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://farookcollege.ac.in/custom-pages/admission
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."