HOME
DETAILS

കാണാതായ 18കാരനെ റാഷിദിയയില്‍ കണ്ടെത്തി

  
June 23, 2024 | 1:54 PM

mising boy found in dubai

ദുബൈ: സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് ദേരയിലെ താമസ സ്ഥലത്ത് നിന്നിറങ്ങിയ ശേഷം ദിവസങ്ങളായി കാണാതായ തളിപ്പറമ്പ് സ്വദേശി ഹസീബ് റഹ്മാനെ (18) റാഷിദിയ മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് കണ്ടെത്തിയതായി വിവരം. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഹസീബിനെ കാണാതായത്.

 ഇതേത്തുടര്‍ന്ന്, ദുബൈ പൊലിസില്‍ പരാതി നല്‍കിയിരുന്നു. കാണാതായ ദിവസം ദേര അല്‍ബറാഹയില്‍ നിന്നും മറ്റൊരാളുടെ ഫോണുപയോഗിച്ച് നാട്ടിലുള്ള മാതാവ് ഫാത്തിബിയെ ഹസീബ് വിളിച്ചിരുന്നുവെന്നും മറ്റു വിവരമൊന്നും പിന്നീട് ലഭിച്ചില്ലെന്നും പിതാവ് അബ്ദുല്‍ അസീസ് പറഞ്ഞിരുന്നു.

ഹസീബിനെ കണ്ടെത്താന്‍ സഹായിക്കണമെന്നഭ്യര്‍ഥിച്ച് സോഷ്യല്‍ മീഡിയയില്‍ പലരും വിവരങ്ങള്‍ പങ്കു വച്ചിരുന്നു. ഏതായാലും, ഇപ്പോള്‍ ഹസീബിനെ കണ്ടെത്തിയതിനാല്‍, ഇനി അക്കാര്യം മാത്രം സഹൃദയര്‍ ഷെയര്‍ ചെയ്യണമെന്നും, കുട്ടിയെ ലഭിക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാന്‍ പാടില്ല'; ആശുപത്രിക്കകത്ത് രാഷ്ട്രീയത്തിന് വിലക്ക് ഏര്‍പ്പെടുത്തി കെ. മുരളീധരന്‍

Kerala
  •  6 days ago
No Image

വി. എ ഹസ്സൻ അഹമദ് നഹ്ജുർറശാദ് ട്രസ്റ്റ് ചെയർമാൻ 

latest
  •  6 days ago
No Image

വി.എസിന്റെ ഓര്‍മ്മക്കുറിപ്പുള്ള വാരാന്തപതിപ്പ് അവസാന നിമിഷം  ഒഴിവാക്കി ദേശാഭിമാനി, സാങ്കേതിക പിഴവെന്ന് വിശദീകരണം

Kerala
  •  6 days ago
No Image

രാമക്ഷേത്ര ട്രസ്റ്റ് സംഭാവന തട്ടിപ്പ്; പ്രധാനമന്ത്രി മൗനം വെടിയണം, മോദിക്ക് രാഹുല്‍ -ഖാര്‍ഗെയുടെ കത്ത്

National
  •  6 days ago
No Image

'തോന്നുംപടി ലോഡ് ഷെഡിങ് പാടില്ല'; കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷന്റെ രൂക്ഷ വിമര്‍ശനം

Kerala
  •  6 days ago
No Image

71കാരിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം, കൈ തല്ലിയൊടിച്ചു: മകന്‍ അറസ്റ്റില്‍

Kerala
  •  6 days ago
No Image

യുദ്ധത്തിന്റെ ആഘാതം: ദുബൈയിൽ വൻ തൊഴിൽ നഷ്ടമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്; ടൂറിസം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ മാന്ദ്യം; ശമ്പളക്കുറവും

uae
  •  6 days ago
No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  6 days ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  6 days ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  6 days ago